മൊബൈല്‍ ഫോണ്‍ ചില മുന്നറിയിപ്പുകള്‍
ഒരിക്കലും മൊബൈല്‍ ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കാളുകള്‍ ATTEND ചെയ്യരുത്.ഇടിമിന്നല്‍ ഉള്ളപ്പോള്‍ മൊബൈല്‍ ഉപയോഗിക്കരുത്
മരണം വിളിച്ചു വരുത്താന്‍ അത് ഇടയായേക്കാം
ഈ ഫോട്ടോകള്‍ ശ്രദ്ധിക്കൂ.




ദയവായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഇടത് ചെവി ഉപയോഗിക്കുക. വലത് ചെവിയില്‍ വച്ച് മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ നമ്മളുടെ തലച്ചോറിനെ അത് നേരിട്ട് ബാധിക്കുമെന്നാണ് പുതിയ കണ്ടുപിടുത്തം. അപ്പോളൊ മെഡിക്കല്‍ടീമിണ്റ്റെതാണ് ഈ പുതിയ കണ്ടെത്തല്‍. ഉടനെതന്നെ നിങ്ങളുടെ സ്നേഹിതര്‍ക്ക് ഈ വിവരം കൈമാറുക.

"Cell phones are a very useful modern invention. However, we must be aware that it can also be an instrument! Of death.Never use the cell phone while it is hooked to the electrical outlet! "
This warning originated from a doing a case study by a psychologist from Blacktown City Mental Health in the Sydney West Area Health Service.
Thanks.
ReplyDelete