ഫോണിന്റെ വിലയ്ക്ക് കമ്പ്യൂട്ടര്‍
ബുക്കിങ് ഇപ്പോള്‍ ഓണ്‍ ലൈനില്‍ മാത്രമാണ്. സാധനം കൊരിയര്‍ വഴി കയ്യിലെത്തിയതിന് ശേഷം പണം നല്‍കിയാല്‍ മതി.ബുക്കിങ്ങിന് കമ്പനി സൈറ്റിലെത്താന്‍ ഇവിടെ ക് ളിക്ക് ചെയ്യുക.
നിലവില്‍ ഹൈദരാബാദില്‍ മാത്രമാണ് ആകാശിന് ഫാക്ടറിയുള്ളത്. ഹൈദരാബാദില്‍ രണ്ടാമതൊരു ഫാക്ടറി തുറക്കും. ഇതിന് പുറമെ, കൊച്ചിയിലും നോയ്ഡയിലും ഫാക്ടറി തുടങ്ങാനാണ് പദ്ധതി. 2012 പകുതിയോടെ ഇവ പ്രവര്‍ത്തനസജ്ജമാക്കാനാണ് ആലോചന.
രണ്ടാഴ്ച കൊണ്ട് പ്രീ-ബുക്കിങ്ങിലൂടെ 14 ലക്ഷം ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളാണ് ഡാറ്റാവിന്‍ഡ് വിറ്റഴിച്ചത്. ഇത്ര വലിയൊരു വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡാറ്റാവിന്‍ഡ് സിഇഒ സുനീത് സിങ് തുളി പറഞ്ഞു.
പുതിയ ഫാക്ടറികള്‍ സജ്ജമാകുന്നതോടെ പ്രതിദിനം 70,000 - 75,000 ടാബ്‌ലറ്റുകള്‍ സപ്ലൈ ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വിലക്കുറഞ്ഞ ടാബ് ലെറ്റ് കമ്പ്യൂട്ടര്‍ എത്തിക്കഴിഞ്ഞു.ആകാഷ് ടാബ് എന്ന ഇവനെ ഇനി അധികം കാത്തിരിപ്പില്ലാതെ കയ്യിലാക്കാം.2500 രൂപയുടെ ബേസിക് മോഡലും 2999 രൂപയുടെ ഹൈ എന്‍ഡ് മോഡലും ലഭ്യമാണ്.
ബുക്കിങ് ഇപ്പോള്‍ ഓണ്‍ ലൈനില്‍ മാത്രമാണ്. സാധനം കൊരിയര്‍ വഴി കയ്യിലെത്തിയതിന് ശേഷം പണം നല്‍കിയാല്‍ മതി.ബുക്കിങ്ങിന് കമ്പനി സൈറ്റിലെത്താന്‍ ഇവിടെ ക് ളിക്ക് ചെയ്യുക.
up date 3/1/2012
ന്യൂഡല്‍ഹി: വിലക്കുറവിന്റെ കാര്യത്തില്‍ വിപ്ലവം സൃഷ്ടിച്ച ആകാശ് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ നിര്‍മിക്കാനായി കൊച്ചിയില്‍ ഫാക്ടറി തുടങ്ങുന്നു. വില്‍പന പ്രതീക്ഷിച്ചതിന്റെ പല മടങ്ങ് ഉയര്‍ന്നതോടെയാണ് നിര്‍മാതാക്കളായ ഡാറ്റാവിന്‍ഡ്, കൊച്ചി ഉള്‍പ്പെടെ മൂന്ന് കേന്ദ്രങ്ങളില്‍ ഫാക്ടറി തുടങ്ങാന്‍ ഒരുങ്ങുന്നത്. നിലവില്‍ ഹൈദരാബാദില്‍ മാത്രമാണ് ആകാശിന് ഫാക്ടറിയുള്ളത്. ഹൈദരാബാദില്‍ രണ്ടാമതൊരു ഫാക്ടറി തുറക്കും. ഇതിന് പുറമെ, കൊച്ചിയിലും നോയ്ഡയിലും ഫാക്ടറി തുടങ്ങാനാണ് പദ്ധതി. 2012 പകുതിയോടെ ഇവ പ്രവര്‍ത്തനസജ്ജമാക്കാനാണ് ആലോചന.
രണ്ടാഴ്ച കൊണ്ട് പ്രീ-ബുക്കിങ്ങിലൂടെ 14 ലക്ഷം ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളാണ് ഡാറ്റാവിന്‍ഡ് വിറ്റഴിച്ചത്. ഇത്ര വലിയൊരു വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡാറ്റാവിന്‍ഡ് സിഇഒ സുനീത് സിങ് തുളി പറഞ്ഞു.
പുതിയ ഫാക്ടറികള്‍ സജ്ജമാകുന്നതോടെ പ്രതിദിനം 70,000 - 75,000 ടാബ്‌ലറ്റുകള്‍ സപ്ലൈ ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
No comments:
Post a Comment