മൊബൈലിനു വേണ്ടി ഒരു FREE ആമ്പ്ലിഫയര്‍
ഒരു A4 സൈസിലുള്ള ചാര്‍ട്ട് പേപ്പര്‍ അല്ലെങ്കില്‍ അല്‍പ്പം കട്ടിയുള്ള മാഗസിന്‍ കവര്‍ എടുക്കുക .
അതിനെ ചിത്രത്തില്‍ കാണുന്നത് പോലെ കോണ്‍ ആകൃതിയില്‍ ചുരുട്ടുക .വിടര്‍ന്നു പോകാതെ ഒരു സെല്ലോ ടേപ്പ്
ഉപയോഗിച്ചു ഒട്ടിക്കുക .കോണിന്റെ രണ്ടഗ്രങ്ങളും ഒരു കത്രിക ഉപയോഗിച്ചു ലെവലായി മുറിക്കുക .ഈ കോണിന്റെ
ചെറിയ വശത്ത് L ആകൃതിയില്‍ മടക്കിയ 2 പേപ്പര്‍ സപ്പോര്‍ട്ടുകള്‍ഒട്ടിക്കണം .ഇനി ഈ പേപ്പര്‍ കോണിനെ
നമ്മുടെ മൊബൈലിന്‍റെ സ്പീക്കറിന് മുകളിലായി ഒരു റബര്‍ ബാന്‍ഡ് ഉപയോഗിച്ചു ഉറപ്പിക്കുക .ഒരു MP3 സോങ്ങ്
മൊബൈലില്‍ പ്ലേ ചെയ്തു നോക്കൂ ഇനി .നിങ്ങളുടെ ഗാനാസ്വാദനം മൊബൈലില്‍ നിന്നും വരുന്ന മുറി മുഴുവന്‍
മുഴങ്ങുന്ന ശബ്ധത്തില്‍ ആകട്ടെ

No comments:
Post a Comment