ആകാശിന് പുറകെ ബി എസ് എന്‍ എല്ലും; ടാബ്‌ലെറ്റ് വിപണി കൊഴുക്കുന്നു
ആകാശിന് പുറകെ ബി എസ് എന്‍ എല്ലും; ടാബ്‌ലെറ്റ് വിപണി കൊഴുക്കുന്നു
വിലകുറഞ്ഞ ടാബ്‌ലെറ്റ് കംപ്യൂട്ടര്‍ വിപണിയിലേക്ക് ബി എസ് എന്‍ എലും ഇറങ്ങുന്നു. 3250 രൂപയ്ക്ക് ടാബ്ലെറ്റ് ഇറക്കിക്കൊണ്ടാണ് വിലക്കുറവിന്‍റെ വിപണി കൊഴുക്കുന്നത്.
ആകര്‍ഷകമായ മൂന്നു പുതിയ ടാബ്‌ലറ്റുകളുമായാണ് ബി എസ് എന്‍ എല്ലിന്‍റെ വരവ്. ആകാശിനേക്കാള്‍ മികച്ച ഫീച്ചറുകളുമായാണ് ബി എസ് എന്‍ എല്‍ വരുന്നത്. ആന്‍ഡ്രോയ്‌ഡ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ടാബ്‌ലെറ്റുകളും നോയ്‌ഡയിലെ സ്വകാര്യ കമ്പനിയാണ് നിര്‍മ്മിക്കുന്നത്. മൂന്ന് മോഡലുകള്‍ക്കും ഒരു വര്‍ഷത്തെ വാറണ്‍ടിയുണ്ട്. മൂന്ന് മോഡലുകളുടെയും ബുക്കിങ് ആരംഭിച്ചു.
ഏഴ് ഇഞ്ച് സ്ക്രീന്‍ ഉള്ള പെന്‍റ ടി -പാഡ് IS701R എന്ന മോഡലാണ് ആകാശിനെ വെല്ലുവിളിച്ചുകൊണ്ട് രംഗത്തിറക്കിയിരിക്കുന്നത്.
പെന്‍റ ടി -പാഡ് IS701R
7 ഇഞ്ച് ടച്ച് സ്‌ക്രീന്‍
1GHz പ്രൊസസ്സര്‍
256 എം.ബി റാം
32GB വരെ എക്സ്റ്റെന്‍ഡബിള്‍ മെമ്മറി
വൈ-ഫൈ
3G
ഡ്യുവല്‍ ക്യാമറ
പെന്‍റ ടി-പാഡ് WS704C
7 ഇഞ്ച് ടച്ച് സ്‌ക്രീന്‍
1GHz പ്രൊസസ്സര്‍
512MB റാം
32GBവരെ എക്സ്റ്റെന്‍ഡബിള്‍ മെമ്മറി 4GB ഇന്‍റേണല്‍ മെമ്മറി
വൈ-ഫൈ
3G
ഡ്യുവല്‍ ക്യാമറ
വില: 9,917 രൂപ
പെന്‍റ ടിപാഡ് WS802C
8 ഇഞ്ച് ടച്ച് സ്‌ക്രീന്‍
1.2 GHz പ്രൊസസ്സര്‍
512റാം
32GB വരെ എക്സ്റ്റെന്‍ഡബിള്‍ മെമ്മറി
4GB ഇന്റേര്‍നല്‍ മെമ്മറി
വൈ-ഫൈ, 3G
ഡ്യുവല്‍ ക്യാമറ
വില 12,678 രൂപ.
No comments:
Post a Comment