Friday, September 30, 2011

നെറ്റ് സെറ്ററിനും ഡിഷ്

നെറ്റ് സെറ്ററിനും ഡിഷ്




















വയര്‍ ലെസ്സ് നെറ്റ് സെറ്റര്‍ ഡിവൈസുകള്‍ ഉപയോഗിച്ച് ഇന്റെര്‍ നെറ്റ് ചിലവു കുറഞ്ഞ രീതിയില്‍ കിട്ടുമെങ്കിലും റേഞ്ജ് ഇല്ലെങ്കില്‍ സ്പീഡ് വളരെ കുറവായിരിക്കും.ഇതാ അതിനൊരു പരിഹാരം.DTH ന് ഉപയോഗിക്കുന്ന ഡിഷ് ഒരെണ്ണെം സംഖടിപ്പിക്കുക.നെറ്റ് സെറ്റെര്‍ നീളമുള്ള ഗോള്‍ഡ് ടൈപ്പ്  USB കേബിള്‍ ഉപയോഗിച്ച്  കണക്റ്റ് ചെയ്ത് ഡിഷിന്റെ  LNB വയ്ക്കുന്ന സ്തലത്ത് ഫിറ്റ് ചെയ്ത്  കമ്പ്യൂട്ടറിലേക്ക് കൊടുക്കുക.. നല്ല റിസപ്ഷനു വേണ്ടി ഡിഷ് അലൈന്‍ ചെയ്യുക.ഡിഷ് റൂമിനകത്ത് വച്ചാലും മതി.ഇപ്പോള്‍ അടിപൊളിയായി ഇന്റെര്‍ നെറ്റ് കിട്ടും.

No comments:

Post a Comment