Friday, September 30, 2011

നെറ്റ് സെറ്ററിനും ഡിഷ്

നെറ്റ് സെറ്ററിനും ഡിഷ്




















വയര്‍ ലെസ്സ് നെറ്റ് സെറ്റര്‍ ഡിവൈസുകള്‍ ഉപയോഗിച്ച് ഇന്റെര്‍ നെറ്റ് ചിലവു കുറഞ്ഞ രീതിയില്‍ കിട്ടുമെങ്കിലും റേഞ്ജ് ഇല്ലെങ്കില്‍ സ്പീഡ് വളരെ കുറവായിരിക്കും.ഇതാ അതിനൊരു പരിഹാരം.DTH ന് ഉപയോഗിക്കുന്ന ഡിഷ് ഒരെണ്ണെം സംഖടിപ്പിക്കുക.നെറ്റ് സെറ്റെര്‍ നീളമുള്ള ഗോള്‍ഡ് ടൈപ്പ്  USB കേബിള്‍ ഉപയോഗിച്ച്  കണക്റ്റ് ചെയ്ത് ഡിഷിന്റെ  LNB വയ്ക്കുന്ന സ്തലത്ത് ഫിറ്റ് ചെയ്ത്  കമ്പ്യൂട്ടറിലേക്ക് കൊടുക്കുക.. നല്ല റിസപ്ഷനു വേണ്ടി ഡിഷ് അലൈന്‍ ചെയ്യുക.ഡിഷ് റൂമിനകത്ത് വച്ചാലും മതി.ഇപ്പോള്‍ അടിപൊളിയായി ഇന്റെര്‍ നെറ്റ് കിട്ടും.

ഒരു മൊബൈല്‍ ഫോണില്‍ എന്തെല്ലാം ഉപകരണങ്ങള്‍

ഒരു മൊബൈല്‍ ഫോണില്‍ എന്തെല്ലാം ഉപകരണങ്ങള്‍
ഒരു മൊബൈല്‍ ഫോണില്‍ എന്തെല്ലാം വിവിധ സാമഗ്രികളും,ഉപകരണങ്ങളും,സഹായികളും അടങ്ങിയിരിക്കുന്നുവെന്ന് എണ്ണി നോക്കിയിട്ടുണ്ടോ..ലേഖകന്റെ അറിവിലും,ഓര്‍മ്മയിലും വന്നവ ഇവിടെ കുറിക്കുന്നു.വിട്ടു പോയവ കമന്റായി ചേര്‍ക്കണേ.


1,ഫോണ്‍
2,ഡിജിറ്റല്‍ ഡയറി
3,കലണ്ടര്‍,
4,ക്യാമറ
5,ഫോണ്‍ ബുക്ക്
6,S.M.S
7,ഇന്റെര്‍ നെറ്റ്
8,G.P.S
9,മാപ്പുകള്‍
10,വോയ്സ് റിക്കോഡിങ്
11,മ്യൂസിക് പ്ലെയര്‍
12,വീഡിയോ പ്ലെയര്‍
13,വീഡിയോ റിക്കോര്‍ഡര്‍
14,ഫോട്ടോ ആല്‍ബം
15,ബ്ലൂ ടൂത്ത്
16,F.M റേഡിയോ
17,അലാറം
18,പേഴ്സണല്‍ ഓര്‍ഗനൈസര്‍
19,കാല്‍കുലേറ്റര്‍
20,യൂണിറ്റ് കണ്‍ വെര്‍ട്ടര്‍
21,കറന്‍സി കണ്‍ വെര്‍ട്ടര്‍
22,വേള്‍ഡ് ക്ലോക്ക്
23,ഈ ബുക്ക് റീഡര്‍
24,സ്റ്റോപ്പ് വാച്ച്
25,മെന്‍സ്ട്രല്‍ ഡേറ്റ് കാല്‍ക്കുലേറ്റര്‍
26,ബോഡി മാസ്സ് ഇന്‍ഡെക്സ്
27,ഗെയിം
28,കാള്‍ ഹിസ്ട്റ്ററി ബുക്ക്
29,കാള്‍ വെയ്റ്റിങ്
30,കാള്‍ ബാറിങ്ങ്
31,കാള്‍ ടൈം ഇന്‍ഡിക്കേറ്റര്‍
32,ബാക്ക് ഗ്രൌണ്ട് സൌണ്ട്
33,സ്പീച്ച് ടോസര്‍
34,ഡാറ്റാ സ്റ്റോറേജ്
35,M.M.S
36,റിമോട്ട് കണ്ട്രോളര്‍
37,വോയ്സ് മെയില്‍
38,ഇന്‍ഫ്രാ റെഡ്
39,ടോര്‍ച്ച്
40,മോബൈല്‍ ട്രാക്കര്‍
41,L.C.D.പ്രോജെക്ടര്‍
42,ഇന്റെര്‍ നെറ്റ് മോഡെം
43,ടച്ച് സ്ക്രീന്‍
44,ഫേസ് റെക്കഗ്നീഷന്‍
45,ഫിംഗര്‍ പ്രിന്റ് സ്കാനര്‍
46,മൈക്രോ സ്കോപ്
47,സ്പൈ ക്യാമറ
48,F.M ട്രാന്‍സ് മിറ്റര്‍
49,മെമ്മറി കാര്‍ഡ് കോപ്പിയര്‍
50,മള്‍ട്ടി സിം ഫങ്ഷന്‍
51,വീഡിയോ കാളിങ്
52,ഡ്യുവല്‍ ക്യാമറ
53,P D.A
54,പാം ടോപ്പ് കമ്പ്യൂട്ടര്‍
55,ത്രീ ഡീ ക്യാമറ
56,ത്രീ ഡീ പ്ലെയര്‍
57,ഡോക്കു മെന്റ് സ്കാനര്‍
58,ഫോട്ടോ പ്രിന്റെര്‍
59,എമര്‍ജന്‍സി ലൈറ്റ്
60,ടെലി വിഷന്‍
61,മെമ്മറി കാര്‍ഡ് റീഡര്‍
62,കത്തി
63,തോക്ക്’
64,അള്‍ട്ടി മീറ്റര്‍
65,ഗൈറോ സ്കോപ്പ്
66,സിഗററ്റ് ലൈറ്റര്‍
67,കണ്ണാടി
68,മാഗ്നിഫയിങ് ലെന്‍സ്
69,റിമോട്ട് കണ്ട്രോള്‍
70,മൊബൈല്‍ ബാങ്കിങ്
71,ബ്രീത്ത് അനലൈസെര്‍
72,മൊസ്ക്വിറ്റോ റിപ്പെല്ലെര്‍
73,ഡോഗ് റിപ്പെല്ലെര്‍
74,വൈബ്രേറ്റര്‍
75,ഡിക് ഷ്ണറി